ദമാം: (gcc.truevisionnews.com) സൗദി അറേബ്യയിലെ ദമാമില്‍ പൊതുസ്ഥലത്തു തമ്മിലടിച്ച യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു യുവതികളെയാണ് അറസ്റ്റ് ചെയ്തതെന്ന് ദമാം പൊലീസ് അറിയിച്ചു.
യുവതികളുടെ 'അടിപിടി' ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചത്.
#Beating #youngwomen #public #Dammam #Four #people #arrested