യുഎഇയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, സ്വദേശി യുവാവ് മരിച്ചു

യുഎഇയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, സ്വദേശി യുവാവ് മരിച്ചു
Mar 24, 2025 12:03 PM | By VIPIN P V

ഫുജൈറ: (gcc.truevisionnews.com) യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ സ്വദേശി യാത്രക്കാരന് ദാരുണാന്ത്യം. മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന31കാരനാണ് ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ മരിച്ചത്.

ഫുജൈറയിലെ അല്‍ മസല്ലാത്ത് ബീച്ച് സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്. മോട്ടോര്‍ സൈക്കിളും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംഭവം അന്വേഷിക്കാൻ കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പൊലീസ് അറിയിച്ചു.

#Local #youth #dies #UAE #vehiclecollision

Next TV

Related Stories
സുഹൃത്തുക്കൾക്ക് സമ്മാനം ഹാഷിഷ്, പ്രവാസിയെ കയ്യോടെ പൊക്കി, പിടിയിലായത് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ

May 14, 2025 08:35 PM

സുഹൃത്തുക്കൾക്ക് സമ്മാനം ഹാഷിഷ്, പ്രവാസിയെ കയ്യോടെ പൊക്കി, പിടിയിലായത് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രവാസി...

Read More >>
അൽ ബർഷയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം

May 14, 2025 02:36 PM

അൽ ബർഷയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം

അൽ ബർഷയിലെ കെട്ടിടത്തിൽ...

Read More >>
Top Stories










News Roundup