---
title: "ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ"
english_title: "#many #people #arrested #hunting #monitor #lizard #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/282611/many-people-arrested-hunting-monitor-lizard-oman"
published_at: "2025-04-10T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f7ae8e246bd_1.jpg"
keywords: []
---

# ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ

> **Lead Summary:** മസ്കറ്റ്: ഒമാനില്‍ ഉടുമ്പിനെ വേട്ടയാടിയ സംഘം അറസ്റ്റിൽ. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഒരു കൂട്ടം സ്വദേശികളെയാണ് ഉടുമ്പിനെ വേട്ടയാടിയതിന് അറസ്റ്റ് ചെയ്തത്. ഗ​വ​ർ​ണ​റേ​റ്റി​ലെ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​ധി​കൃ​ത​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഉ​ടു​മ്പു​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

## Article Content

മസ്കറ്റ്: ഒമാനില്‍ ഉടുമ്പിനെ വേട്ടയാടിയ സംഘം അറസ്റ്റിൽ. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഒരു കൂട്ടം സ്വദേശികളെയാണ് ഉടുമ്പിനെ വേട്ടയാടിയതിന് അറസ്റ്റ് ചെയ്തത്. ഗ​വ​ർ​ണ​റേ​റ്റി​ലെ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​ധി​കൃ​ത​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഉ​ടു​മ്പു​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പിടിയിലായവര്‍ക്കെതിരെയുള്ള നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ച്‍ വ​രി​ക​യാ​ണെന്ന് അ​ധി​കൃ​ത​ർ അറിയിച്ചു. സു​ൽ​ത്താ​നേ​റ്റി​നു​ള്ളി​ൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പ്ര​തി​ജ്ഞ​ബ​ദ്ധ​രാ​ണെ​ന്നും പ​രി​സ്ഥി​തി അതോ​റി​റ്റി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/282611/many-people-arrested-hunting-monitor-lizard-oman)