ദോഹ: (gcc.truevisionnews.com) മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശിനി പത്തത്ത് സൈനബ (77) ഖത്തറിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഭർത്താവ്: പരേതനായ അബ്ദുള്ള പത്തത്ത്. മക്കൾ: ഫാത്തിമ ആസിഫ്, റംല, ബഷീർ, സലീം, മുനീർ (ഖത്തർ). മകൻ മുനീറിനൊപ്പം ഖത്തറിൽ താമസിച്ചു വരികയായിരുന്നു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായർ വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർ വേസ്ൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
#Malayali #dies #Qatar #suffering #heartattack