കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ മരിച്ചു

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ മരിച്ചു
May 2, 2025 01:57 PM | By Athira V

കണ്ണൂർ: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ മരിച്ചു.

നാറാത്ത് പുല്ലൂപ്പി സ്വദേശി ശാക്കിർ കെ വി (38) ആണ് മരിച്ചത്. അബുദാബി കെഎംസിസി കെയർ അംഗമാണ്. ദാലിൽ സ്വദേശിനി റുക്സാനയാണ് ഭാര്യ. മെഹ്വിഷ് ഫാത്തിമ , ശയാൻ ശാക്കിർ എന്നിവർ മക്കളുമാണ് . പിതാവ്: നാസർ, മാതാവ്: ഖദീജ

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ കൊണ്ടുപോകും. ഖബറടക്കം നിടുവാട്ട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Kannur native dies AbuDhabi heartattack

Next TV

Related Stories
സലാലയിൽ വാഹനാപകടം; 49-കാരന് ദാരുണാന്ത്യം

May 2, 2025 11:00 PM

സലാലയിൽ വാഹനാപകടം; 49-കാരന് ദാരുണാന്ത്യം

സലാലയിൽ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി...

Read More >>
പരസ്യങ്ങളിൽ പുതിയ കാറുകളുടെ വില പ്രദർശിപ്പിക്കണം; ഖത്തറിൽ വാഹന ഡീലർമാർക്ക് കർശന നിർദേശങ്ങൾ

May 2, 2025 10:52 PM

പരസ്യങ്ങളിൽ പുതിയ കാറുകളുടെ വില പ്രദർശിപ്പിക്കണം; ഖത്തറിൽ വാഹന ഡീലർമാർക്ക് കർശന നിർദേശങ്ങൾ

കാർ ഡീലർമാർക്ക് കർശന മാർഗനിർദേശങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം....

Read More >>
Top Stories

News Roundup