---
title: "കോഴിക്കോട് കൊയിലാണ്ടി സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു"
english_title: "Kozhikode Koyilandy native dies car accident Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/287406/kozhikode-koyilandy-native-dies-car-accident-dubai"
published_at: "2025-05-02T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6814859609a6a_fgh.jpg"
keywords: []
---

# കോഴിക്കോട് കൊയിലാണ്ടി സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

> **Lead Summary:** **റാസല്‍ഖൈമ: [** വിരുന്നുകണ്ടി സ്വദേശിയായ യുവാവ് റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഉണിച്ചായിന്റെ പുരയില്‍ വി.കെ.അര്‍ജുന്‍ ആണ് മരിച്ചത്.

## Article Content

**റാസല്‍ഖൈമ: [** വിരുന്നുകണ്ടി സ്വദേശിയായ യുവാവ് റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഉണിച്ചായിന്റെ പുരയില്‍ വി.കെ.അര്‍ജുന്‍ ആണ് മരിച്ചത്.

ദിബ്ബാ മോഡേണ്‍ ബേക്കറിയില്‍ ഡ്രൈവറായിരുന്നു. ഒരാഴ്ച മുമ്പാണ് അപകടം സംഭവിച്ചത്. അവധിയ്ക്കുശേഷം ഫെബ്രുവരിയിലാണ് അര്‍ജുന്‍ നാട്ടില്‍ നിന്നും ദുബൈയിലേക്ക് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/287406/kozhikode-koyilandy-native-dies-car-accident-dubai)