---
title: "ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു"
english_title: "Heart attack Expatriate Malayali dies Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/291057/heart-attack-expatriate-malayali-dies-qatar"
published_at: "2025-05-19T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682b522ee739b_jgh.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [** മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് വേങ്ങൂർ പച്ചീരിപാറയിൽ താമസിക്കുന്ന ആക്കാട്ട് അബ്ദുൽ നാസർ ഖത്തറിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. പിതാവ്: പരേതനായ ആക്കാട്ട് ഏനി, മാതാവ് : ആമിന. ഭാര്യ: ഫാത്തിമത്ത് സമീറ കൈപ്പള്ളി.

## Article Content

**ദോഹ: [** മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് വേങ്ങൂർ പച്ചീരിപാറയിൽ താമസിക്കുന്ന ആക്കാട്ട് അബ്ദുൽ നാസർ ഖത്തറിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. പിതാവ്: പരേതനായ ആക്കാട്ട് ഏനി, മാതാവ് : ആമിന. ഭാര്യ: ഫാത്തിമത്ത് സമീറ കൈപ്പള്ളി.

മക്കൾ: നസ്റീന , തസ്‌ലീന. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/291057/heart-attack-expatriate-malayali-dies-qatar)