---
title: "പ്രവാസി മലയാളി അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ"
english_title: "Expatriate Malayali found dead  his residence Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/291163/expatriate-malayali-found-dead-his-residence-abu-dhabi"
published_at: "2025-05-20T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682c380b13f0f_e5858.jpg"
keywords: []
---

# പ്രവാസി മലയാളി അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

> **Lead Summary:** **അബൂദബി: [** തിരുവനന്തപുരം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം കുടവൂർ മടന്തപ്പച്ച ആലുംമൂട്ടിൽ വീട്ടിൽ പരേതനായ അബ്ദുൽ സത്താറിന്റെ മകൻ സുനീർ ആണ് മരിച്ചത്.

## Article Content

**അബൂദബി: [** തിരുവനന്തപുരം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം കുടവൂർ മടന്തപ്പച്ച ആലുംമൂട്ടിൽ വീട്ടിൽ പരേതനായ അബ്ദുൽ സത്താറിന്റെ മകൻ സുനീർ ആണ് മരിച്ചത്.

ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മാതാവ്: നസീമ. ഭാര്യ: അനീസ. മക്കൾ: റംസാന ഫാത്തിമ, റിസ്വാന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/291163/expatriate-malayali-found-dead-his-residence-abu-dhabi)