പ്രാർഥനകൾ വിഫലം: സലാലയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പ്രാർഥനകൾ വിഫലം: സലാലയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
May 31, 2025 08:40 PM | By VIPIN P V

സലാല: (gcc.truevisionnews.com) ഒമാനിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ദോഫാർ ​ഗവർണറേറ്റിലെ താഖ വിലായത്തിലാണ് സംഭവം. ഖോർറോറി ബീച്ചിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒമാനി പൗരനായ മത്സ്യത്തൊഴിലാളിയെ കാണാതായത്.

മത്സ്യബന്ധനത്തിനിടെ ബോട്ട് മറിയുകയായിരുന്നു. നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. ഒമാൻ പോലീസ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, റോയൽ എൻഫോഴ്സ് ഓഫ് ഒമാൻ എന്നിവരും പൗരന്മാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

സഹോദരങ്ങൾ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്നയാൾ കരയിലേക്ക് നീന്തി രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെയാൾ കടലിൽ അകപ്പെടുകയായിരുന്നു.

Body missing fisherman found at sea Salalah

Next TV

Related Stories
ദുബായിൽ ഇനി പാർക്കിങ് ചെലവ് ലാഭിക്കാം; പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളുമായി പാർക്കിൻ

Jul 17, 2025 07:46 PM

ദുബായിൽ ഇനി പാർക്കിങ് ചെലവ് ലാഭിക്കാം; പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളുമായി പാർക്കിൻ

ദുബായിൽ പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്‌ഷനുകൾ പ്രഖ്യാപിച്ച് പാർക്കിൻ കമ്പനി....

Read More >>
കണ്ണീർ ബാക്കിയാക്കി വൈഭവി യാത്രയായി; മൃതദേഹം ദുബായിൽ സംസ്‌കരിച്ചു

Jul 17, 2025 07:16 PM

കണ്ണീർ ബാക്കിയാക്കി വൈഭവി യാത്രയായി; മൃതദേഹം ദുബായിൽ സംസ്‌കരിച്ചു

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം...

Read More >>
സന്തോഷ വാർത്ത....; ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

Jul 17, 2025 11:25 AM

സന്തോഷ വാർത്ത....; ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ്...

Read More >>
ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

Jul 17, 2025 11:16 AM

ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ...

Read More >>
സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

Jul 16, 2025 06:07 PM

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ...

Read More >>
അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Jul 16, 2025 05:41 PM

അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു....

Read More >>
Top Stories

News Roundup

//Truevisionall