ഹജ്ജിന് സമാപനം; തീർഥാടകർ ഇന്ന് മക്കയോട് വിടപറയും

ഹജ്ജിന് സമാപനം; തീർഥാടകർ ഇന്ന് മക്കയോട് വിടപറയും
Jun 9, 2025 11:21 AM | By VIPIN P V

മക്ക : (gcc.truevisionnews.com) ഈ വർഷത്തെ ഹജ് തീർഥാടനത്തിന് ഇന്നു സമാപനം. എല്ലാ തീർഥാടകരും ഇന്നു വൈകിട്ടോടെ മിനായോട് വിടപറഞ്ഞ് മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നിർവഹിക്കും. 16.7 ലക്ഷം തീർഥാടകരിൽ പകുതിയോളം പേർ ഇന്നലെ വൈകിട്ടു തന്നെ മിനായിലെ കല്ലേറു കർമം പൂർത്തിയാക്കി മക്കയിൽ തിരിച്ചെത്തിയിരുന്നു.

ഇവർ കഅബയിൽ വിടവാങ്ങൽ പ്രദക്ഷിണം നിർവഹിച്ച് മക്കയോടു യാത്ര പറഞ്ഞു. ഇന്നലെ മിനായിലെ കൂടാരങ്ങളിൽ തുടർന്നവരാണ് ഇന്നു കൂടി ജംറകളിൽ കല്ലെറിഞ്ഞ ശേഷം മക്കയിൽ എത്തുക. ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര 12ന് ജിദ്ദയിൽ നിന്ന് ആരംഭിക്കും.

നേരത്തേ മദീന വഴി എത്തിയവരാണ് ഇവിടെ നിന്നു മടങ്ങുക. ജിദ്ദയിൽ നേരിട്ട് എത്തിയവരുടെ മദീനാ സന്ദർശനവും 12ന് തുടങ്ങും. ഇവരുടെ മടക്കയാത്ര 21 മുതൽ മദീനയിൽ നിന്നായിരിക്കും.

Hajj concludes pilgrims will bid farewell Mecca today

Next TV

Related Stories
ഷാർജയിൽ സർക്കാർ ജീവനക്കാരുടെ പരിശീലന കാലാവധി വർധിപ്പിച്ചു

Jul 30, 2025 01:14 PM

ഷാർജയിൽ സർക്കാർ ജീവനക്കാരുടെ പരിശീലന കാലാവധി വർധിപ്പിച്ചു

ഷാർജയിൽ പുതുതായി സർക്കാർ സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ പ്രൊബേഷൻ കാലാവധി ആറിൽ നിന്ന് ഒൻപത് മാസമായി വർധിപ്പിച്ചു....

Read More >>
അൽ ഐനിൽ കൊടും ചൂടിന് ആശ്വാസമായി മഴയെത്തി; ഷാർജയിലും നേരിയ മഴ

Jul 21, 2025 03:29 PM

അൽ ഐനിൽ കൊടും ചൂടിന് ആശ്വാസമായി മഴയെത്തി; ഷാർജയിലും നേരിയ മഴ

അല്‍ ഐനില്‍ കൊടും ചൂടിന് ആശ്വാസമായി മഴ പെയ്‌തു...

Read More >>
ഇരുപത്  വർഷം കോമയിൽ; സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരൻ' വിടവാങ്ങി

Jul 20, 2025 10:35 AM

ഇരുപത് വർഷം കോമയിൽ; സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരൻ' വിടവാങ്ങി

സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരൻ' എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ...

Read More >>
കുരുക്കുണ്ടാക്കേണ്ട....! വാഹനാപകടം കാണാൻ ശ്രമിച്ചാൽ ‘പണി കിട്ടും’; കടുത്ത നടപടിക്ക് യുഎഇ

Jul 14, 2025 07:03 PM

കുരുക്കുണ്ടാക്കേണ്ട....! വാഹനാപകടം കാണാൻ ശ്രമിച്ചാൽ ‘പണി കിട്ടും’; കടുത്ത നടപടിക്ക് യുഎഇ

വാഹനാപകടമുണ്ടാകുമ്പോൾ അതു കാണാൻ വാഹനത്തിന്റെ വേഗം കുറച്ചു പോകുന്നവരെ ശിക്ഷിക്കാൻ പൊലീസ് തീരുമാനിച്ചു....

Read More >>
ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ പൊലിയും: റോഡ് അപകട ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദാബി പൊലീസ്

Jul 12, 2025 07:26 PM

ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ പൊലിയും: റോഡ് അപകട ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദാബി പൊലീസ്

റോഡ് അപകട ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദാബി പൊലീസ്, മുന്നറിയിപ്പ്...

Read More >>
 കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

Jul 12, 2025 11:32 AM

കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall