അബുദാബി : (gcc.truevisionnews.com) അബുദാബിയിലുണ്ടായ കാറപകടത്തിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി മരിച്ചു. പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് (33) ആണ് മരിച്ചത്
സംസ്കാരം നാളെ 4ന് പശുക്കടവ് സെന്റ് തെരേസാസ് പള്ളിയിൽ. ഭാര്യ: പൂഴിത്തോട് ഒട്ടക്കൽ കുടുംബാംഗം ആഷ്‌ന. മകൾ: റൂത്ത്.
A young man from Kuttiadi Kozhikode died in a car accident in Abu Dhabi