കോഴിക്കോട് പതിനഞ്ചുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, ജീവനൊടുക്കിയത് വീട്ടുകാർ വഴക്കുപറഞ്ഞതിൽ മനംനൊന്ത്?

കോഴിക്കോട് പതിനഞ്ചുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, ജീവനൊടുക്കിയത് വീട്ടുകാർ വഴക്കുപറഞ്ഞതിൽ മനംനൊന്ത്?
Jul 18, 2025 02:56 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ചേവായൂരിൽ പതിനഞ്ചുകാരിയെ വീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ചേവായൂർ സ്വദേശി രമേശിന്റെ മകൾ തീർത്ഥയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം . പെൺകുട്ടിയെ പിതാവിന്റെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടുകാർക്കൊപ്പം പുറത്ത് പോയ കുട്ടി തിരികെ വരാൻ വൈകിയതിനാൽ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്ത‌തെന്നാണ് സംശയം.

ആത്മഹത്യാ പ്രവണതയുള്ളവർക്ക് സഹായം ലഭ്യമാക്കാൻ

നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ ആത്മഹത്യാപരമായ ചിന്തകളുണ്ടെങ്കിൽ, ഉടൻതന്നെ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്. താഴെക്കൊടുത്തിരിക്കുന്ന മാർഗ്ഗങ്ങൾ സഹായകമായേക്കാം:മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക: ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണുന്നത് ആത്മഹത്യാപരമായ ചിന്തകളെ അതിജീവിക്കാൻ സഹായിക്കും.

  • സഹായ ഹെൽപ്‌ലൈനുകളിൽ വിളിക്കുക: കേരളത്തിൽ മാനസികാരോഗ്യ പിന്തുണ നൽകുന്ന നിരവധി ഹെൽപ്‌ലൈനുകൾ ലഭ്യമാണ്. ഉദാഹരണത്തിന്, ദിശ (DISHA) ഹെൽപ്‌ലൈൻ 1056 എന്ന നമ്പറിൽ 24 മണിക്കൂറും സൗജന്യമായി വിളിക്കാം. കൂടാതെ, മൈത്രി (Maithri) ഹെൽപ്‌ലൈൻ 0484 2540530 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
  • കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കുക: വിശ്വസിക്കാവുന്നവരുമായി നിങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കുവെക്കുന്നത് ആശ്വാസം നൽകും.
  • ആരോഗ്യകരമായ ജീവിതശൈലി: ചിട്ടയായ വ്യായാമം, നല്ല ഉറക്കം, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും അതിനെ അതിജീവിക്കാൻ വഴികളുണ്ട്. സഹായം തേടുന്നതിലൂടെ നിങ്ങൾ ഒറ്റക്കല്ലെന്ന് മനസ്സിലാക്കാനും മുന്നോട്ട് പോകാനും സാധിക്കും.)

Fifteen-year-old girl found committing suicide at home in Chevayur, Kozhikode

Next TV

Related Stories
പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

Jul 18, 2025 09:13 PM

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല, ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച്...

Read More >>
ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

Jul 18, 2025 09:04 PM

ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്ന് പണം തട്ടാൻ ഓൺലൈൻ തട്ടിപ്പ് മാഫിയ സജീവമായി...

Read More >>
കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 18, 2025 08:57 PM

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം ...

Read More >>
കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

Jul 18, 2025 07:49 PM

കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ്...

Read More >>
അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

Jul 18, 2025 07:46 PM

അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍...

Read More >>
ദൈവത്തിന്റെ കരങ്ങളായി മാലാഖ.... ; കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ  സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

Jul 18, 2025 07:13 PM

ദൈവത്തിന്റെ കരങ്ങളായി മാലാഖ.... ; കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ്...

Read More >>
Top Stories

News Roundup

//Truevisionall