ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
Jul 20, 2025 03:23 PM | By Jain Rosviya

കുവൈത്ത് സിറ്റി: (gcc.truevisionnews.com)ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. തിരുവല്ല പുല്ലാട് സ്വദേശി ടിവി വർഗീസ് (സുനിൽ-50 ) ആണ് മരിച്ചത്. കുവൈത്ത് ഐപിസി പിസികെ സഭാംഗമായിരുന്നു.

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ ലിന്റാ വർഗീസ് , മക്കൾ സലീറ്റ, സലീന,സ്റ്റാബിൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

expatriate Malayali died in Kuwait due to a heart attack

Next TV

Related Stories
മധുര ദിനങ്ങൾ; ബഹ്‌റൈനിൽ ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് ഹൂറത്ത് ആലിയിൽ തുടക്കം

Jul 30, 2025 07:56 PM

മധുര ദിനങ്ങൾ; ബഹ്‌റൈനിൽ ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് ഹൂറത്ത് ആലിയിൽ തുടക്കം

ബഹ്‌റൈനിൽ ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് ഹൂറത്ത് ആലിയിൽ...

Read More >>
കുവൈത്തിൽ ആത്മീയ രോഗശാന്തിയുടെ മറവിൽ പണം തട്ടിപ്പ്; ആളുകളെ കബളിപ്പിച്ച ദുർമന്ത്രവാദിനി അറസ്റ്റിൽ

Jul 30, 2025 05:53 PM

കുവൈത്തിൽ ആത്മീയ രോഗശാന്തിയുടെ മറവിൽ പണം തട്ടിപ്പ്; ആളുകളെ കബളിപ്പിച്ച ദുർമന്ത്രവാദിനി അറസ്റ്റിൽ

കുവൈത്തിൽ ആത്മീയ രോഗശാന്തിയുടെ മറവിൽ പണം തട്ടിപ്പ് ആളുകളെ കബളിപ്പിച്ച ദുർമന്ത്രവാദിനി...

Read More >>
വാഹനാപകടം, പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

Jul 30, 2025 04:58 PM

വാഹനാപകടം, പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റ പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
ജീവൻ പോലും നൽകിയിരുന്നു... ! ശാരീരിക മാനസിക പീഡനം, ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്

Jul 30, 2025 01:20 PM

ജീവൻ പോലും നൽകിയിരുന്നു... ! ശാരീരിക മാനസിക പീഡനം, ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്

ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിനെത്തുടർന്ന് വിവാഹമോചന ഹർജി നൽകി...

Read More >>
താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 153 പേർ അറസ്റ്റിൽ

Jul 29, 2025 06:33 PM

താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 153 പേർ അറസ്റ്റിൽ

കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 153 പേർ...

Read More >>
Top Stories

News Roundup

//Truevisionall