---
title: "അവധിക്ക് നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി അന്തരിച്ചു"
english_title: "Expatriate dies of heart attack just days after returning home for vacation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/304053/expatriate-dies-of-heart-attack-just-days-after-returning-home-for-vacation"
published_at: "2025-07-22T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687f8fb974b4f_tytytr.jpg"
keywords: []
---

# അവധിക്ക് നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി അന്തരിച്ചു

> **Lead Summary:** **ഒമാൻ : [**[ ] ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി അന്തരിച്ചു. മലപ്പുറം കൊളത്തൂർ വെങ്ങാട് മടത്തൊടി വീട്ടിൽ സന്തോഷ് കുമാർ ആണ് മരിച്ചത്. അവധിക്കായി നാട്ടിലെത്തിയതായിരുന്നു.

## Article Content

**ഒമാൻ : [**[ ] ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി അന്തരിച്ചു. മലപ്പുറം കൊളത്തൂർ വെങ്ങാട് മടത്തൊടി വീട്ടിൽ സന്തോഷ് കുമാർ ആണ് മരിച്ചത്. അവധിക്കായി നാട്ടിലെത്തിയതായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുവൈഖിലെ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനത്തിൽ ഫോർമാനായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ഷീജ. മക്കൾ സഞ്ജന, സയന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/304053/expatriate-dies-of-heart-attack-just-days-after-returning-home-for-vacation)