---
title: "വയനാട് സ്വദേശി  ബഹ്റൈനിൽ അന്തരിച്ചു"
english_title: "A native of Wayanad passed away in Bahrain due to heart attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/93297/a-native-of-wayanad-passed-away-in-bahrain-due-to-heart-attack"
published_at: "2023-01-30T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d726e3f1296_death.jpg"
keywords: []
---

# വയനാട് സ്വദേശി  ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ:** വയനാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. സുൽത്താൻ ബത്തേരി ചീരാൽ കാപ്പിൽ കേശവന്‍റെ മകൻ സച്ചിൻ ആണ് മരിച്ചത്.

## Article Content

**മനാമ:** വയനാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. സുൽത്താൻ ബത്തേരി ചീരാൽ കാപ്പിൽ കേശവന്‍റെ മകൻ സച്ചിൻ ആണ് മരിച്ചത്.

> ഒരുമാസം മുമ്പ് വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയതാണ് ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. മാതാവ്: സുഭാഷിണി.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/93297/a-native-of-wayanad-passed-away-in-bahrain-due-to-heart-attack)