കാണാതായ സൗദി യുവാവിന്റെ മൃതദേഹം യുഎസിലെ തടാകത്തിൽ

കാണാതായ സൗദി യുവാവിന്റെ മൃതദേഹം യുഎസിലെ തടാകത്തിൽ
Jan 31, 2023 02:27 PM | By Nourin Minara KM

ജിദ്ദ: കാണാതായ സൗദി യുവാവിന്റെ മൃതദേഹം യുഎസിലെ ഒഹായോയിലെ ക്ലീവ്ലാൻഡിലെ തടാകത്തിൽ കണ്ടെത്തി 29 കാരനായ അബ്ദുൽ റഹ്മാൻ അൽ അൻസിയെയാണ് തടാകത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സഹോദരൻ ബദറിനൊപ്പം മൂന്നു മാസം മുൻപ് ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയതായിരുന്നു ഇയാൾ. ജനുവരി 26 ന് അവകിട്ട് ഒരു റസ്റ്ററന്റിൽ അത്താഴം കഴിക്കാനായി ബന്ധുവിലൊരാൾക്കൊപ്പം പോയ അബ്ദുൾ റഹ്മാൻ തിരികെ വരുന്നതിനിടെ തടാകത്തിന് പിന്നിലെ ടോയ്ലറ്റിൽ പോകാനായി കാർ നിറുത്തി വേഗം വരുമെന്നു പറഞ്ഞു.

പക്ഷേ കുറച്ചു സമയം കൂടെയുള്ളവർ അവിടെ കാത്തു നിന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ കുറിച്ചു വിവരം ലഭിച്ചില്ല. അബ്ദുൾ റഹമാനെ കാണാതായ വിവരം സഹോദരൻ ബദറു സഹപ്രവർത്തകരും ഉടൻ തന്നെ സൗദി എംബസിയെയും യുഎസിലെ കോൺസുലേറ്റിനെയും അറിയിച്ചു.

പിന്നീട് സുരക്ഷാ അധികാരികളുടെ ഏകോപനത്തിലൂടെ അബ്ദുൽ റഹമാനെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് തടാകത്തിൽ നിന്നു മൃതദേഹം കണ്ടെത്തിയത്.

Body of missing Saudi youth found in US lake

Next TV

Related Stories
ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ൺ ദീ​ർ​ഘി​പ്പി​ക്കാ​ൻ ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം തീ​രു​മാ​നം

Mar 26, 2023 11:43 AM

ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ൺ ദീ​ർ​ഘി​പ്പി​ക്കാ​ൻ ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം തീ​രു​മാ​നം

ഏ​പ്രി​ൽ ഒ​ന്നി​ന് സ​മാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് ഏ​പ്രി​ൽ 29വ​രെ നീ​ട്ടാ​ൻ മ​ന്ത്രാ​ല​യം...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ

Mar 26, 2023 11:06 AM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ

വെ​ബ്​​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലു​മു​ള്ള ബി​സി​ന​സ്​ ​പ്ര​​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്ര​മോ​ഷ​നും വാ​ണി​ജ്യ,...

Read More >>
ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത ന​ട​പ​ടി​യെ​ന്ന് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട്

Mar 26, 2023 10:36 AM

ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത ന​ട​പ​ടി​യെ​ന്ന് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട്

വ​ർ​ഗീ​യ​വി​ഷം തു​പ്പു​ന്ന പ്ര​സം​ഗം ന​ട​ത്തി​യ​വ​രും വ്യ​ക്തി​ഹ​ത്യ​യും കു​ടും​ബ​ഹ​ത്യ​യും ന​ട​ത്തി​യ​വ​രും യോ​ഗ്യ​രാ​യി വാ​ഴു​മ്പോ​ൾ...

Read More >>
ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തം; ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ആറായി

Mar 26, 2023 09:46 AM

ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തം; ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ആറായി

ശനിയാഴ്ച രാത്രി വൈകി ​മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദുട്ടിയുടെ (45) മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മലയാളികളുടെ മരണ സംഖ്യ...

Read More >>
നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Mar 26, 2023 07:10 AM

നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
Top Stories