---
title: "സൗദി അറേബ്യയിൽ കനത്ത ഇടിമിന്നലും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്"
english_title: "Weather warning for heavy thunder, wind and snow in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/93753/weather-warning-for-heavy-thunder-wind-and-snow-in-saudi-arabia"
published_at: "2023-02-01T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9bf293cf55_mazha_pic_2.jpg"
keywords: []
---

# സൗദി അറേബ്യയിൽ കനത്ത ഇടിമിന്നലും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

> **Lead Summary:** ** സൗദി അറേബ്യ: **സൗദി അറേബ്യയിൽ ഈ ആഴ്ച കനത്ത ഇടിമിന്നലും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മഞ്ഞ്, ചൂട്, വേലിയേറ്റം എന്നിവക്ക് ഒപ്പം ശക്തമായ പൊടിക്കാറ്റും വ്യത്യസ്‌ത തീവ്രതയിലുള്ള ഇടിമിന്നലും ഉണ്ടാകും. സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതായി സൗദി പ്രസ് ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

## Article Content

** സൗദി അറേബ്യ: **സൗദി അറേബ്യയിൽ ഈ ആഴ്ച കനത്ത ഇടിമിന്നലും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മഞ്ഞ്, ചൂട്, വേലിയേറ്റം എന്നിവക്ക് ഒപ്പം ശക്തമായ പൊടിക്കാറ്റും വ്യത്യസ്‌ത തീവ്രതയിലുള്ള ഇടിമിന്നലും ഉണ്ടാകും. സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതായി സൗദി പ്രസ് ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

ഈ ഒരു സാഹചര്യത്തിൽ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗത കൈവരിക്കുമെന്നും. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല, ഹൈൽ, അൽ-ഖാസിം, കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകാം. ഈ പ്രദേശങ്ങളിൽ കടലിൽ ഉണ്ടാകുന്ന വേലിയേറ്റം 2.5 മീറ്ററിൽ കൂടുതൽ ഉയരാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിയച്ചു****

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/93753/weather-warning-for-heavy-thunder-wind-and-snow-in-saudi-arabia)