---
title: "അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതായി യു എ ഇ"
english_title: "UAE tops the list of least corrupt Arab countries"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94425/uae-tops-the-list-of-least-corrupt-arab-countries"
published_at: "2023-02-03T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd1490c5df8_uae.jpg"
keywords: []
---

# അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതായി യു എ ഇ

> **Lead Summary:** **ദുബായ്:** ഏറ്റവും അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്. ട്രാൻസ്‌പെറൻസി ഇന്റർനാഷനലിന്റെ കറപ്ഷൻ പെർസപ്ഷൻസ് സൂചിക-2022 ന്റെ പട്ടികയിലാണ് 67 സ്‌കോർ യു എ ഇ ഒന്നാമതെത്തിയത്.

## Article Content

**ദുബായ്:** ഏറ്റവും അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്. ട്രാൻസ്‌പെറൻസി ഇന്റർനാഷനലിന്റെ കറപ്ഷൻ പെർസപ്ഷൻസ് സൂചിക-2022 ന്റെ പട്ടികയിലാണ് 67 സ്‌കോർ യു എ ഇ ഒന്നാമതെത്തിയത്.

അറബ് രാജ്യങ്ങളിൽ 58 സ്‌കോറുമായി ഖത്തർ ആണ് രണ്ടാമത്. കുവൈത്തിന് 42 ആണ് സ്‌കോർ. സൗദി അറേബ്യയ്ക്ക് 51, ബഹ്‌റൈൻ, ഒമാൻ എന്നിവയ്ക്ക്.44 വീതവുമാണ് സ്‌കോർ.ലിബിയ (സ്‌കോർ-17), യമൻ (16), സിറിയ (13) എന്നീ രാജ്യങ്ങളാണ്. ഏറ്റവും അഴിമതി കൂടിയ അറബ് രാജ്യങ്ങൾ. 87 പോയിന്റുകളുമായി ഫിൻലൻഡും ന്യൂസിലന്റുമാണ് രണ്ടാമത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94425/uae-tops-the-list-of-least-corrupt-arab-countries)