---
title: "പണം അടയ്ക്കാത്ത ഹജ് റിസർവേഷൻ റദ്ദാക്കും; ഹജ്, ഉംറ മന്ത്രാലയം "
english_title: "Non-payment of Hajj reservation will be cancelled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94832/non-payment-of-hajj-reservation-will-be-cancelled"
published_at: "2023-02-05T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df56438f398_HAJJ.jpg"
keywords: []
---

# പണം അടയ്ക്കാത്ത ഹജ് റിസർവേഷൻ റദ്ദാക്കും; ഹജ്, ഉംറ മന്ത്രാലയം 

> **Lead Summary:** **മക്ക: **പണം അടയ്ക്കാത്ത ഹജ് റിസർവേഷൻ റദ്ദാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം ആഭ്യന്തര തീർഥാടകരെ അറിയിച്ചു. തവണകളായി പണം അടയ്ക്കുന്നവർ നിശ്ചിത തീയതിക്കു മുൻപായി അടയ്ക്കണം.

## Article Content

**മക്ക: **പണം അടയ്ക്കാത്ത ഹജ് റിസർവേഷൻ റദ്ദാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം ആഭ്യന്തര തീർഥാടകരെ അറിയിച്ചു. തവണകളായി പണം അടയ്ക്കുന്നവർ നിശ്ചിത തീയതിക്കു മുൻപായി അടയ്ക്കണം.

അവസാന തവണ അടയ്ക്കേണ്ട തീയതി ഏപ്രിൽ 30 ആണ്. മുഴുവൻ പണം അടച്ചവർക്കുള്ള ഹജ് അനുമതി പ്രതം അബ്ഷീർ പ്ലാറ്റ്ഫോം വഴി മേയ് 5 മുതൽ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94832/non-payment-of-hajj-reservation-will-be-cancelled)