അമീർ നിർദേശിച്ചു, ഖത്തറിൽനിന്ന് തുർക്കിയയിലേക്ക് എയർ ബ്രിഡ്ജ് വിമാനങ്ങൾ

അമീർ നിർദേശിച്ചു, ഖത്തറിൽനിന്ന് തുർക്കിയയിലേക്ക് എയർ ബ്രിഡ്ജ് വിമാനങ്ങൾ
Feb 6, 2023 09:22 PM | By Athira V

ദോഹ: ഭൂചലനത്തിൽ നിരവധി പേർ മരണപ്പെട്ട ദുരന്തത്തെ നേരിടാൻ തുർക്കിയയെ സഹായിക്കുന്നതിനായി, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശാനുസരണം ഖത്തർ, എയർ ബ്രിഡ്ജ് വിമാനങ്ങൾ അനുവദിച്ചു.

രണ്ടു രാജ്യങ്ങൾക്കിടയിൽ ആളുകൾക്ക് സ്വതന്ത്രമായി നേരിട്ട് യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണ് എയർബ്രിഡ്ജ്. എയർ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങൾക്കൊപ്പം തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി പ്രത്യേക സംവിധാനങ്ങളുള്ള ഇന്റേണൽ സെക്യൂരിറ്റിഫോഴ്‌സിന്റെ (ലഖ്‌വിയ) ഖത്തർ ഇന്റർനാഷണൽ സെർച്ച്ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിന്റെ ഒരു ടീമും ഉണ്ടാകും.

ഫീൽഡ് ഹോസ്പിറ്റൽ, റിലീഫ് എയ്ഡ്, ടെന്റുകൾ,ശീതകാല സാധനങ്ങൾ എന്നിവയും ഒപ്പമുണ്ടാകും

Amir suggested air bridge flights from Qatar to Turkey

Next TV

Related Stories
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 13, 2025 10:45 AM

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ...

Read More >>
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
Top Stories










News Roundup