ഈ ​കു​തി​ര വി​റ്റു​പോ​യ​ത് എ​ട്ടു​കോ​ടി രൂ​പ​ക്ക്

ഈ ​കു​തി​ര വി​റ്റു​പോ​യ​ത് എ​ട്ടു​കോ​ടി രൂ​പ​ക്ക്
Feb 8, 2023 08:40 AM | By Susmitha Surendran

ദോ​ഹ: മൂ​ന്നാ​മ​ത് ക​താ​റ ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​റേ​ബ്യ​ൻ ഹോ​ഴ്സ് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യു​ള്ള കു​തി​ര​ലേ​ലം ശ്ര​ദ്ധേ​യ​മാ​യി. രാ​ജ്യ​ത്തി​ന്റെ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ഫെ​സ്റ്റി​വ​ൽ.

23 കു​തി​ര​ക​ളെ പ്ര​ദ​ർ​ശി​പ്പി​ച്ച ലേ​ല​ത്തി​ൽ നി​ര​വ​ധി പ്ര​മു​ഖ​രും കു​തി​ര​യോ​ട്ട പ്രേ​മി​ക​ളും കു​തി​ര ഉ​ട​മ​ക​ളും പ​ങ്കെ​ടു​ത്തു.രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്നു​ള്ള പ​ര​മ്പ​രാ​ഗ​ത അ​റേ​ബ്യ​ൻ കു​തി​ര​ക​ളെ വ​ള​ർ​ത്തു​ന്ന​വ​ർ ലേ​ല​ത്തി​നെ​ത്തി.

ലേ​ല​ത്തി​ൽ 36 ല​ക്ഷം ഖ​ത്ത​രി റി​യാ​ലി​നാ​ണ് (ഏ​ക​ദേ​ശം 8.1 കോ​ടി ഇ​ന്ത്യ​ൻ രൂ​പ) യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള ‘ഡി ​ഷി​ഹാ​ന’​എ​ന്ന കു​തി​ര വി​റ്റു​പോ​യ​ത്.

ഖ​ത്ത​റി​ൽ​നി​ന്നു​ള്ള ടോ​യ അ​ൽ നാ​യി​ഫ് മൂ​ന്നു ല​ക്ഷം റി​യാ​ലി​നും യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള ഡി ​സി​റാ​ജ് ര​ണ്ടു ല​ക്ഷം റി​യാ​ലി​നും ലേ​ലം പോ​യി. ഖ​ത്ത​റി​ലെ ജ​സീ​റ അ​ൽ നാ​സ​ർ മൂ​ന്നു​ല​ക്ഷം റി​യാ​ൽ, തൂ​ഖ് അ​ൽ നാ​യി​ഫ് ര​ണ്ടു​ല​ക്ഷം റി​യാ​ൽ, യു.​എ.​ഇ​യി​ലെ എ.​ജെ റാ​ഡ്മ​ൻ 1.8 ല​ക്ഷം റി​യാ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് വി​റ്റു​പോ​യ​ത് .

As part of the 3rd Qatar International Arabian Horse Festival The Yulla horse auction was remarkable.

Next TV

Related Stories
ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേടി ഒ​മാ​ൻ

Mar 25, 2023 03:16 PM

ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേടി ഒ​മാ​ൻ

ഒ​ലി​വും ആ​പ്രി​ക്കോ​ട്ട് മ​ര​ങ്ങ​ളും നി​റ​ഞ്ഞ ജ​ബ​ൽ അ​ഖ്ദ​ർ ഹൈ​ക്കി​ങ്ങി​ന്​ പ്ര​ശ​സ്ത​മാ​ണെ​ന്ന് മാ​ഗ​സി​ൻ...

Read More >>
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​; ദു​ബൈ വേ​ൾ​ഡ്​ ക​പ്പ്​ ഇന്ന്

Mar 25, 2023 12:14 PM

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​; ദു​ബൈ വേ​ൾ​ഡ്​ ക​പ്പ്​ ഇന്ന്

ദു​ബൈ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ കു​തി​ര​ക​ൾ അ​ട​ക്കം അ​ണി​നി​ര​ക്കു​ന്ന വേ​ൾ​ഡ്​ ക​പ്പി​ൽ 20 രാ​ജ്യ​ങ്ങ​ളി​ലെ 126 കു​തി​ര​ക​ൾ...

Read More >>
റമദാൻ; ദുബൈയിൽ പാർക്കുകളും വിനോദ കേന്ദ്രങ്ങളും കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുമെന്ന്​ അധികൃതർ

Mar 23, 2023 08:40 PM

റമദാൻ; ദുബൈയിൽ പാർക്കുകളും വിനോദ കേന്ദ്രങ്ങളും കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുമെന്ന്​ അധികൃതർ

പാർപ്പിട സമുച്ചയങ്ങളുടെ ഭാഗമായ പാർക്കുകളും മറ്റു സംവിധാനങ്ങളും പുലർച്ചെ ഒരു മണി വരെ തുറന്നു പ്രവർത്തിക്കുമെന്നും...

Read More >>
Top Stories