---
title: "ഒ​മാ​ൻ-​യു.​എ​സ്.​എ സം​യു​ക്ത സൈ​നി​ക സു​ര​ക്ഷാ​പ​രി​ശീ​ല​നം; നാ​ളെ സ​മാ​പി​ക്കും "
english_title: "Oman-USA joint military security review concludes tomorrow to"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100261/oman-usa-joint-military-security-review-concludes-tomorrow-to"
published_at: "2023-02-28T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdb07288800_OMAN_-US_MILITARY.jpg"
keywords: []
---

# ഒ​മാ​ൻ-​യു.​എ​സ്.​എ സം​യു​ക്ത സൈ​നി​ക സു​ര​ക്ഷാ​പ​രി​ശീ​ല​നം; നാ​ളെ സ​മാ​പി​ക്കും 

> **Lead Summary:** **മ​സ്ക​ത്ത്​: **ഒ​മാ​ൻ-​യു.​എ​സ്.​എ സം​യു​ക്ത സൈ​നി​ക സു​ര​ക്ഷാ​പ​രി​ശീ​ല​നം അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ തു​ട​രു​ന്നു.

## Article Content

**മ​സ്ക​ത്ത്​: **ഒ​മാ​ൻ-​യു.​എ​സ്.​എ സം​യു​ക്ത സൈ​നി​ക സു​ര​ക്ഷാ​പ​രി​ശീ​ല​നം അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ തു​ട​രു​ന്നു.

സം​യു​ക്ത സു​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​ര​ണ​വും അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റാ​നു​മാ​ണ്​ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​​മി​ടു​ന്ന​ത്.

പ​രി​ശീ​ല​നം ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100261/oman-usa-joint-military-security-review-concludes-tomorrow-to)