---
title: "കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു"
english_title: "Vadakara native passed away in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/301857/vadakara-native-passed-away-in-dubai-new"
published_at: "2025-07-11T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6870a9023c01f_death.jpg"
keywords: []
---

# കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

> **Lead Summary:** **ദുബായ്: **കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു. മടപ്പള്ളി അറക്കൽ ക്ഷേത്രത്തിനു സമീപം റിഞ്ചു രാജ് (കിച്ചു) ആണ് മരിച്ചത്.

## Article Content

**ദുബായ്: **കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു. മടപ്പള്ളി അറക്കൽ ക്ഷേത്രത്തിനു സമീപം റിഞ്ചു രാജ് (കിച്ചു) ആണ് മരിച്ചത്.

പിതാവ്: ഒ.പി.രതീഷ് രാജ്

മാതാവ്: ടി വി സജിത

സഹോദരങ്ങൾ: റിത്തിക്ക് രാജ്,റെജിൽ രാജ്

ഒ. പി. ഗോപാലൻ മുത്തശ്ശനാണ്

സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/301857/vadakara-native-passed-away-in-dubai-new)