മലയാളി വീട്ടമ്മ യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി വീട്ടമ്മ യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Mar 21, 2023 07:52 AM | By Athira V

ദുബൈ: മലയാളി വീട്ടമ്മ ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട മടത്തിക്കര റോഡ് പോളശ്ശേരി ഹൗസില്‍ കനകവല്ലി സുധാകരന്‍ (63) ആണ് മരിച്ചത്. യുഎഇയിലെ പ്രമുഖ ബിസിനസുകാരനായ സുധാകരന്‍ പോളശ്ശേരിയുടെ ഭാര്യയാണ്. ദുബൈ മെഡിക്ലിനിക് സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മക്കള്‍ - അഭിലാഷ് പോളാശ്ശേരി, തുളസി സുധാകരന്‍, മരുമക്കള്‍ - സനം ബുതാനി, ദേബ് നാഥ്. മൃതദേഹം ബുധനാഴ്ച ദുബൈയില്‍ സംസ്‍കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Malayali housewife died of heart attack in UAE

Next TV

Related Stories
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

Jun 2, 2023 10:32 PM

അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ...

Read More >>
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

Jun 2, 2023 10:05 PM

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ...

Read More >>
റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

Jun 2, 2023 09:49 PM

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി...

Read More >>
Top Stories