---
title: "ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു "
english_title: "Expatriate Malayali died in Qatar due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117764/expatriate-malayali-died-in-qatar-due-to-heart-attack"
published_at: "2023-05-28T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64736ff301d27_deathgcc.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ:** വയനാട് കമ്പളക്കാട് സ്വദേശി ഖത്തറിൽ ഹൃദയാ​ഘാതത്തെ തുടർന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നിൽ പോള മൂസയുടെ മകൻ ഹനീഫയാണ് ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചത്. ​ടീ വേൾഡിലെ ജീവനക്കാരനാണ്.

## Article Content

**ദോഹ:** വയനാട് കമ്പളക്കാട് സ്വദേശി ഖത്തറിൽ ഹൃദയാ​ഘാതത്തെ തുടർന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നിൽ പോള മൂസയുടെ മകൻ ഹനീഫയാണ് ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചത്. ​ടീ വേൾഡിലെ ജീവനക്കാരനാണ്.

ഉം ഗുവൈലിനയിലായിരുന്നു താമസം.മാതാവ്: ആയിഷ. ഭാര്യ: ജസ്മ. മകൻ: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങൾ: അലി, അനസ്, റാഫി, ആഷിഖ്, അജ്മൽ. ഹമദ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117764/expatriate-malayali-died-in-qatar-due-to-heart-attack)