---
title: "ഹൃദയാഘാതത്തെ തുടർന്ന്​ പ്രവാസി മലയാളി  സലാലയിൽ അന്തരിച്ചു"
english_title: "Expatriate Malayali died in Salala due to heart attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118174/expatriate-malayali-died-in-salala-due-to-heart-attack"
published_at: "2023-05-30T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475d881388b1_death.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന്​ പ്രവാസി മലയാളി  സലാലയിൽ അന്തരിച്ചു

> **Lead Summary:** **സലാല: **ഹൃദയാഘാതത്തെ തുടർന്ന്​ തിരുവനന്തപുരം സ്വദേശി സലാലയിൽ അന്തരിച്ചു. നെല്ലനാടിലെ ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ ആണ്​ തിങ്കളാഴ്ച രാത്രി താമസ സ്ഥലത്ത്​ മരിച്ചത്.

## Article Content

**സലാല: **ഹൃദയാഘാതത്തെ തുടർന്ന്​ തിരുവനന്തപുരം സ്വദേശി സലാലയിൽ അന്തരിച്ചു. നെല്ലനാടിലെ ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ ആണ്​ തിങ്കളാഴ്ച രാത്രി താമസ സ്ഥലത്ത്​ മരിച്ചത്.

ദീർഘനാളായി സലാല ചൗക്കിൽ വാച്ച് റിപ്പയർ കട നടത്തിവരികയായിരുന്നു. ഭാര്യ: മഞ്ജു. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118174/expatriate-malayali-died-in-salala-due-to-heart-attack)