---
title: "കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം"
english_title: "Fire breaks out  apartment Salmiya Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/289106/fire-breaks-out-apartment-salmiya-kuwait"
published_at: "2025-05-09T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681e416f72ab8_fire.jpg"
keywords: []
---

# കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്തിലെ സാല്‍മിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ച ഉടൻ തന്നെ സാ​ൽ​മി​യ, അ​ൽ ബി​ദാ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്തിലെ സാല്‍മിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ച ഉടൻ തന്നെ സാ​ൽ​മി​യ, അ​ൽ ബി​ദാ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. രാജ്യത്ത് താപനില ഉയര്‍ന്നതോടെ തീപിടിത്ത കേസുകളും വര്‍ധിച്ചിട്ടുണ്ട്. ര​ണ്ടു ദി​വ​സം മു​മ്പ് സാ​ൽ​മി​യ​യി​ൽ ര​ണ്ട് അ​പ്പാ​ർ​ടു​മെ​ന്റു​ക​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/289106/fire-breaks-out-apartment-salmiya-kuwait)