അബുദാബി: (gcc.truevisionnews.com) റോഡിന് ഇരുവശവുമുള്ള ഹാർഡ് ഷോൾഡറിലൂടെ ഓവർടേക്ക് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തും.
അടിയന്തര വാഹനങ്ങൾക്കു കടന്നുപോകാനുള്ള ഈ സ്ഥലം ദുരുപയോഗം ചെയ്യുന്നത് അപകടകരമാണെന്നും പറഞ്ഞു.
Abu Dhabi Police drivers caught overtaking will be fined