മസ്കത്ത് : വടക്കൻ ശർഖിയ ഗവർണറേറ്റിൽ വീടിന് തീ പിടിച്ചു. ഇബ്ര വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നി ശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി.
A house caught fire in Oman; Fire under control