---
title: "ഹജ്ജിന് മുമ്പുള്ള ഉംറ പെർമിറ്റ് ഇന്ന് അവസാനിച്ചു "
english_title: "The pre-Hajj Umrah permit has expired today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119646/the-pre-hajj-umrah-permit-has-expired-today"
published_at: "2023-06-04T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647cbbf74ab23_gcc.jpg"
keywords: []
---

# ഹജ്ജിന് മുമ്പുള്ള ഉംറ പെർമിറ്റ് ഇന്ന് അവസാനിച്ചു 

> **Lead Summary:** **ജി​ദ്ദ: **ഹ​ജ്ജ് സീ​സ​ണി​ന് മു​മ്പ് ഉം​റ പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​ത് ഞാ​യ​റാ​ഴ്ച മു​ത​ൽ നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉം​റ വി​സ​യി​ലെ​ത്തി​യ​വ​രെ ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

## Article Content

**ജി​ദ്ദ: **ഹ​ജ്ജ് സീ​സ​ണി​ന് മു​മ്പ് ഉം​റ പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​ത് ഞാ​യ​റാ​ഴ്ച മു​ത​ൽ നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉം​റ വി​സ​യി​ലെ​ത്തി​യ​വ​രെ ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

ഹ​ജ്ജ് ക​ഴി​ഞ്ഞ​തി​ന് ശേ​ഷം മാ​ത്ര​മെ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഈ ​മാ​സം 18 (ദു​ൽ​ഖ​അ​ദ് 29) ആ​ണ് ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119646/the-pre-hajj-umrah-permit-has-expired-today)