മസ്കത്ത്: വൻ തോതിലുള്ള മയക്കുമരുന്നുമായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയ രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മോർഫിൻ, ഹഷീഷ്, സൈക്കോട്രോപിക് ഗുളികകൾ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു.
വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഏഷ്യൻ പൗരത്വമുള്ള പ്രതികളെ പിടികൂടിയത്.
Foreigners arrested with large quantities of drugs