---
title: "പ്രവാസി മലയാളി മരിച്ചു "
english_title: "Expatriate Malayalee dies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13900/expatriate-malayalee-dies"
published_at: "2021-12-01T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a795442cf13_changanaasseri.jpg"
keywords: []
---

# പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **റിയാദ്​: **ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച​ മലയാളി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി ടി.ബി റോഡ് ജമീല മൻസിലിൽ​ (മൂപ്പര്​ വീട്​) അബ്​ദുൽ ജബ്ബാർ ആണ് റിയാദിലെ അൽ സലാം ആശുപത്രിയിൽ​ മരിച്ചത്​.ചൊവ്വാഴ്​ച രാവിലെ 10.47നായിരുന്നു മരണം.

## Article Content

**റിയാദ്​: **ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച​ മലയാളി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി ടി.ബി റോഡ് ജമീല മൻസിലിൽ​ (മൂപ്പര്​ വീട്​) അബ്​ദുൽ ജബ്ബാർ ആണ് റിയാദിലെ അൽ സലാം ആശുപത്രിയിൽ​ മരിച്ചത്​.ചൊവ്വാഴ്​ച രാവിലെ 10.47നായിരുന്നു മരണം.

30 വർഷമായി സൗദിയിലുള്ള അബ്​ദുൽ ജബ്ബാർ ആറ് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിവന്നത്. സാധാരണ ഗതിയിൽ മൂന്നുവർഷം കൂടു​േമ്പാഴാണ്​ നാട്ടിൽ വന്നിരുന്നതെന്നും കോവിഡ് മൂലം യാത്ര​ പ്രതിസന്ധിയുണ്ടായത്​ കൊണ്ടാണ്​ ഇത്തവണ​ യാത്ര വൈകിയതെന്നും വീട്ടുകാർ അറിയിച്ചു​.

> പരേതനായ റഹ്​മാൻ ഖാനാണ്​ പിതാവ്​. മാതാവ്: അലിമാൽ ബീവി. ഭാര്യ: ജമീല. മക്കൾ: ജിബിൻ, സജിൻ, ഫറാജ്, ഹഫീസ് മുഹമ്മദ്‌. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ധിഖ് തുവൂർ, വൈസ് ചെയർമാൻ മെഹബൂബ് ചെറിയവളപ്പ്​, കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം എന്നിവർ രംഗത്തുണ്ട്.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13900/expatriate-malayalee-dies)