---
title: "#death | വിമാനത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ; യാത്രക്കാരനായ പൈലറ്റ് മരിച്ചു"
english_title: "#felt #sick #plane #passenger #pilot #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140079/felt-sick-plane-passenger-pilot-died"
published_at: "2023-08-18T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df983bb9365_plain.jpg"
keywords: []
---

# #death | വിമാനത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ; യാത്രക്കാരനായ പൈലറ്റ് മരിച്ചു

> **Lead Summary:** **ദോഹ: [**ന്യൂഡൽഹിയിൽ നിന്നും ദോഹയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരനായ പൈലറ്റ്​ അന്തരിച്ചു. എന്നാൽ ​ഇദ്ദേഹത്തിൻെറ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ബുധരാഴ്​ച രാവിലെയായിരുന്നു സംഭവം നടന്നത് . യാത്രക്കിടെ ദേഹാസ്വാസ്​ഥ്യമുണ്ടായതിനെ തുടർന്ന്​ വിമാനം അടിയന്തിരമായി ദുബൈയിൽ നിലത്തിറക്കുകയായിരുന്നു.

## Article Content

**ദോഹ: [**ന്യൂഡൽഹിയിൽ നിന്നും ദോഹയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരനായ പൈലറ്റ്​ അന്തരിച്ചു. എന്നാൽ ​ഇദ്ദേഹത്തിൻെറ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ബുധരാഴ്​ച രാവിലെയായിരുന്നു സംഭവം നടന്നത് . യാത്രക്കിടെ ദേഹാസ്വാസ്​ഥ്യമുണ്ടായതിനെ തുടർന്ന്​ വിമാനം അടിയന്തിരമായി ദുബൈയിൽ നിലത്തിറക്കുകയായിരുന്നു.

എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല. സ്​പൈസ്​ ജെറ്റിൽ 17 വർഷത്തോളം സേവനം ചെയ്ത ഇദ്ദേഹമായിരുന്നു 2005 മേയ്​ 23ൻെറ​ ഡൽഹി-അഹമ്മദാബാദ്​ ഉദ്ഘാടന യാത്രയിലെ പൈലറ്റ്. പിന്നീട്​, അയലൻസ്​ എയർ,സഹാറ എന്നിവയിലും പ്രവർത്തിച്ച ശേഷം കഴിഞ്ഞ വർഷമാണ്​ ഖത്തർഎയർ വേസിൻെറ ഭാഗമായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140079/felt-sick-plane-passenger-pilot-died)