---
title: "#qatar | ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി"
english_title: "#qatar #Customs #intercepted #narcotics #trying #smuggled #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143042/qatar-customs-intercepted-narcotics-trying-smuggled-qatar"
published_at: "2023-09-01T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1d7387e324_qatar.jpg"
keywords: []
---

# #qatar | ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി

> **Lead Summary:** ** അ**ബൂസംറ അതിര്‍ത്തി വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി.

## Article Content

** അ**ബൂസംറ അതിര്‍ത്തി വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി.

വിവിധ തരത്തിലുള്ള നിരോധിത ഗുളികകള്‍, 121 ഗ്രാം ഹാഷിഷ്എന്നിവയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

പ്രതികളായ യാത്രക്കാരുടെ ബാഗുകളിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ കസ്റ്റംസ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143042/qatar-customs-intercepted-narcotics-trying-smuggled-qatar)