#deathpenalty |പൗരനെ വെടിവെച്ചു കൊന്നു; പ്രതിക്ക്‌ വധ ശിക്ഷ

#deathpenalty |പൗരനെ വെടിവെച്ചു കൊന്നു; പ്രതിക്ക്‌ വധ ശിക്ഷ
Sep 10, 2023 08:01 PM | By Priyaprakasan

റിയാദ്:(gccnews.in) സൗദി പൗരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിദേശിയെ വധശിക്ഷയ്ക്ക് വിധിച്ചു. ആഭ്യന്തരമന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്.

സൗദി പൗരൻ സൽമാൻ ബിൻ ഹർബിയാണ് പ്രതി സുൽത്താൻ ബിൻ മുദൈയുടെ ക്രൂരതക്ക് ഇരയായത്. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് പ്രതി പിസ്റ്റൾ ഉപയോഗിച്ച് നെഞ്ചിലും മുതുകിലും പരിക്കേൽപ്പിക്കുകയായിരുന്നു.

അത് മരണത്തിനു കാരണമാകുകയായി. പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞതോടെ കോടതി വധശിക്ഷ നടപ്പിലാക്കുകയും ചെയ്‌തു

#citizen #shot #dead #Accused #sentenced #death

Next TV

Related Stories
പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

May 9, 2025 09:26 AM

പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

സൗ​ദി​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ...

Read More >>
പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

Apr 27, 2025 08:04 PM

പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ...

Read More >>
Top Stories

News Roundup

Entertainment News