#death |സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം സംസ്കരിച്ചു

#death |സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം സംസ്കരിച്ചു
Sep 21, 2023 05:29 PM | By Priyaprakasan

സൗദി അറേബ്യ:(gccnews.in)സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച  വടകര മേപ്പയൂർ എടത്തിൽ മുക്കിലെ പനോളി താഴ ലതീഷ് (40) ന്റെ മൃതദേഹം സംസ്കരിച്ചു .

സൗദിയിലെ അബഹയിൽ ആഗസ്ത് 30നുണ്ടായ അപകടത്തിലാണ് അജക്സ് കമ്പനി ഡ്രൈവറായ ലതീഷ് മരണപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലാണ് ജോലിയ്ക്കായി സൗദിയിലെത്തിയത്.

അച്ഛൻ: പരേതനായ പുരുഷോത്തമൻ. അമ്മ: ജാനു. ഭാര്യ: ഷിജിന. മക്കൾ: ആരിഷ്, അൻവിക. സഹോദരങ്ങൾ: ധനേഷ്, മിനി

#body #native #vadakara #died #accident #saudi #cremated

Next TV

Related Stories
കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

May 9, 2025 05:28 PM

കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന്...

Read More >>
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
Top Stories

News Roundup