---
title: "#death | കണ്ണൂർ  സ്വദേശി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#native #Payyannur #passed #away #Bahrain #after #suffering #brain #injury."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/148426/native-payyannur-passed-away-bahrain-after-suffering-brain-injury"
published_at: "2023-09-23T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650eada585465_death.jpg"
keywords: []
---

# #death | കണ്ണൂർ  സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: **കണ്ണൂർ പയ്യന്നൂർ സ്വദേശി മസ്തിഷ്കാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു.

## Article Content

**മനാമ: **കണ്ണൂർ പയ്യന്നൂർ സ്വദേശി മസ്തിഷ്കാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു.

പെരിങ്ങോം അന്നൂർ കാർമേൽ വീട്ടിൽ മൂപ്പന്റവിടെ അബ്ദുൽ ലത്തീഫ് (60) ആണ് മരിച്ചത്.

ഭാര്യ: റഹ്മത്ത്.മക്കൾ: ഫസ് ല, സാഹിറ, ഫാത്തിമ. പ്രമുഖ വാണിജ്യ സ്ഥാപനമായ ട്രാഫ്കോ ജീവനക്കാരനാണ്.

17വർഷമായി ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ കമ്മ്യൂണിറ്റ് ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/148426/native-payyannur-passed-away-bahrain-after-suffering-brain-injury)