റിയാദ്:(gccnews.in) കേബിളുകള്‍ മോഷ്ടിച്ച രണ്ട് പ്രവാസികള്‍ പിടിയില്‍ വൈദ്യുതി കേബിളുകളും ബ്രെയ്ക്കറുകളും മറ്റും കവർന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ സൂക്ഷിച്ച് വിൽപന നടത്തുകയാണ് സംഘം ചെയ്തിരുന്നത്.
രണ്ടംഗ കവർച്ച സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന സിറിയക്കാരനും പാകിസ്താനിയുമാണ് അറസ്റ്റിലായത്.
വൈദ്യുതി കേബിളുകളും ബ്രെയ്ക്കറുകളും മറ്റും കവർന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ സൂക്ഷിച്ച് വിൽപന നടത്തുകയാണ് സംഘം ചെയ്തിരുന്നത്.
ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.
#two #nonresidents #arrested #stealing #electricity #cables