മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് മാർക്കറ്റിലെ അപ്പാർട്മെൻറിൽ തീ പിടിത്തം. രണ്ടുപേർക്ക് പരിക്കേറ്റു.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്മെൻറിൽ (സി.ഡി.എ.എ) അഗ്നിരക്ഷ സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ അപകടം ഒഴിവാക്കാനായി.
Fire in apartment; Two people were injured