കുവൈത്ത് സിറ്റി : (www.truevisionnews.com) സബാഹ് അൽ അഹമ്മദ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം. കുവൈത്ത് അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അപകടത്തിൽ വാഹനങ്ങൾ പൂർണമായി തകർന്നു. സബാഹ് അൽ അഹമ്മദ് റോഡിൽ അപകടത്തിൽ തകർന്ന വാഹനം.
#accident #Oneperson #died #accident #involving #twovehicles #Kuwait