#accident | വാഹനാപകടത്തിൽ മരിച്ച ആറ് മ്യതദേഹങ്ങൾ സലാലയിൽ ഖബറടക്കി

#accident | വാഹനാപകടത്തിൽ മരിച്ച ആറ് മ്യതദേഹങ്ങൾ സലാലയിൽ ഖബറടക്കി
Nov 27, 2023 11:26 PM | By Vyshnavy Rajan

(gccnews.in) കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ജോർദാനി കുടുംബത്തിലെ ആറ് പേരെ സലാല ബലദിയ ഖബറിസ്ഥാനിലാണ് മറമാടിയത്.

മസ്കത്തിൽ നിന്ന് സലാലയിലേക്ക് വരികയായിരുന്ന വാഹനം ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഈസ മാജിദ് മൂസ ഷിബ് ലി, അസാല മഹ്മൂദ് ഹസൻ സഹൂദ് കൂടാതെ മക്കളായ യാസ്മിൻ ഈസ മാജിദ് ഷിബ് ലി,സൈനബ് ഈസ മാജിദ് ഷിബ് ലി,റസ്മിയ ഈസ മാജിദ് ഷിബ് ലി , അബ്ദുല്ല ഈസ മാജിദ് ഷിബ് ലി എന്നിവരാണ് മരിച്ചത്. സംസ്കാര ചടങ്ങിൽ സ്വദേശികൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.

#accident #Six #deadbodies #car #accident #buried #Salalah

Next TV

Related Stories
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

May 11, 2025 12:21 PM

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

May 10, 2025 05:00 PM

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടി ഗൾഫ്...

Read More >>
Top Stories