---
title: "പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി"
english_title: "Expatriate Keralite dies in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/167/expatriate-keralite-dies-in-saudi-arabia"
published_at: "2021-09-23T09:50:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c0102791da_death.jpg"
keywords: []
---

# പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി

> **Lead Summary:** **റിയാദ് : **റിയാദിൽ മലയാളി നിര്യാതനായി. ശിഫ സനയ്യയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ഭരണിക്കാവ് സൗത്ത് മാങ്കുഴി സദാശിവന്‍ നായര്‍ ആണ് മരിച്ചത്.

## Article Content

**റിയാദ് : **റിയാദിൽ മലയാളി നിര്യാതനായി. ശിഫ സനയ്യയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ഭരണിക്കാവ് സൗത്ത് മാങ്കുഴി സദാശിവന്‍ നായര്‍ ആണ് മരിച്ചത്.

ഭാര്യ: ഷീജ കുമാരി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ബന്ധുവായ അജയന്‍, സാമൂഹിക പ്രവര്‍ത്തകനായ മുജീബ് കായംകുളം എന്നിവര്‍ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/167/expatriate-keralite-dies-in-saudi-arabia)