മസ്‍കത്ത്: ഒമാനിലെ നിസ്‍വ വിലായത്തില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ തീപിടിച്ചു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റിയില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.
Shop fires in Oman