ഷാർജ: മലപ്പുറം എരമംഗലം സ്വദേശി വക്കാട്ട് പാത്തക്കുട്ടി തെക്കാമൽ (69) ഷാർജയിൽ അന്തരിച്ചു . അഞ്ചുവർഷമായി പ്രവാസിയാണ്. മഹിളാകോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ്, കോൺഗ്രസ് ഡി.സി.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭർത്താവ് പരേതനായ മലപ്പുറം മടത്തിക്കാട്ടിൽ അബ്ദുട്ടി. മക്കൾ: ഷെറീന (അബൂദബി), ഷെറീന (ഷാർജ). മരുമക്കൾ: അഷറഫ്, നസീം. ഖബറടക്കം ബുധനാഴ്ച മലപ്പുറം കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ.
#Malayali #woman #passedaway #Sharjah