#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സുഹാറിൽ അന്തരിച്ചു

#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സുഹാറിൽ അന്തരിച്ചു
Feb 27, 2024 02:56 PM | By VIPIN P V

സുഹാർ: (gccnews.com) ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിലെ സുഹാറിൽ അന്തരിച്ചു.

സുഹാറിൽ 35 വർഷമായി ബിസിനസ് രംഗത്തുള്ള അലുമിനിയം ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന കണ്ണൂർ മാവിലായി മൂന്നാം പാലം എളമന സ്വദേശി പ്രശാന്ത് ഭവനത്തിൽ പ്രകാശ് മുകുന്ദൻ (60) ആണ് മരിച്ചത്.

സുഹാർ മേഖലയിൽ നാടക, സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു. കരുണ സുഹാർ, ആക്ടേഴ്സ് ലാബ് എന്നിങ്ങനെയുള്ള കലാ സാംസ്‌കാരിക പ്രവർത്തന മേഖലയിൽ സജീവമായിരുന്നു.

ഒമാനി സ്കൂളിൽ അധ്യാപികയായ ശർമ്മിളയാണ് ഭാര്യ. അമൃത ഹോസ്പിറ്റലിലെ ഡോക്ടർ ഹർഷ, ഉസ്ബക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിയായ അക്ഷയ് എന്നിവർ മക്കളാണ്.

കണ്ണൂർ ചാലയിൽ ആണ് തറവാട്. പിന്നീട് താമസം മാവിലായിലേക്ക് മാറി. സുഹാർ ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

#heartattack #native #Kannur #passedaway #Suhar

Next TV

Related Stories
#securitycheck | സു​ര​ക്ഷാ പ​രി​ശോ​ധ​നയിൽ ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി 19 പേ​ർ പി​ടി​യി​ൽ

Dec 21, 2024 09:05 PM

#securitycheck | സു​ര​ക്ഷാ പ​രി​ശോ​ധ​നയിൽ ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി 19 പേ​ർ പി​ടി​യി​ൽ

ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​റി​ന് കീ​ഴി​ലു​ള്ള ജ​ന​റ​ൽ ഡി​പ്പാ​ർ​്ട്മെ​ന്റ് ഫോ​ർ കോം​ബാ​റ്റി​ങ് നാ​ർ​ക്കോ​ട്ടി​ക്കി​ന്റെ...

Read More >>
#imprisoned | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും

Dec 21, 2024 09:00 PM

#imprisoned | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും

ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ ദേ​ശീ​യ സ​മി​തി നി​യ​ന്ത്രി​ക്കു​ന്ന അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഇ​ര​യെ...

Read More >>
#saudiarabia | അൽ ഖുറയാത്തിൽ താപനില മൈനസ് ഒന്ന്; അതിശൈത്യത്തിന്‍റെ പിടിയിലേക്ക് സൗദി അറേബ്യ

Dec 21, 2024 08:10 PM

#saudiarabia | അൽ ഖുറയാത്തിൽ താപനില മൈനസ് ഒന്ന്; അതിശൈത്യത്തിന്‍റെ പിടിയിലേക്ക് സൗദി അറേബ്യ

സമീപ മേഖലകളായ തുറൈഫിൽ പൂജ്യവും റഫയിൽ ഒന്നും അറാറിലും അൽ ഖൈസൂമയിലും മൂന്നും ഡിഗ്രി സെൽഷ്യസും...

Read More >>
#uae | അടുത്ത വര്‍ഷത്തെ ആദ്യ അവധി; ശമ്പളത്തോട് കൂടിയ പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇ

Dec 21, 2024 07:58 PM

#uae | അടുത്ത വര്‍ഷത്തെ ആദ്യ അവധി; ശമ്പളത്തോട് കൂടിയ പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇ

ജനുവരി 1 ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ്...

Read More >>
#NarendraModi | നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

Dec 21, 2024 04:36 PM

#NarendraModi | നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം വർധിപ്പിക്കൽ, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ​, സഹകര ക​രാ​റു​ക​ൾ​ പ്രോൽസാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ്...

Read More >>
#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

Dec 21, 2024 04:10 PM

#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

പത്തനംതിട്ട തിരുവല്ല സ്വദേശി പ്രിറ്റു സാമുവേൽ (41) ആണ് മരിച്ചത്. ഭാര്യ: ഷാലു എലിസബത്ത്. മക്കള്‍: പോള്‍,...

Read More >>
Top Stories

Entertainment News