#Airline | പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത; വേനൽക്കാല ഷെഡ്യൂളുമായി എയർലൈൻ

#Airline | പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത; വേനൽക്കാല ഷെഡ്യൂളുമായി എയർലൈൻ
Mar 1, 2024 02:55 PM | By MITHRA K P

അബുദാബി: (gccnews.com) ഇത്തിഹാദ് എയർവേയ്‌സിന്റെ വേനൽക്കാല ഷെഡ്യൂളിൽ കേരളം ഉൾപ്പെടെ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ. ഇന്ത്യയിലേക്ക് പുതിയ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള സർവീസ് വർധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസ് ആഴ്ചയിൽ പത്ത് ആക്കി ഉയർത്തി.

ഇതിന് പുറമെ ജയ്പൂരിലേക്ക് പുതിയ സർവീസ് പ്രഖ്യാപിക്കുകയും ചെയ്തു. നിലവിൽ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ദിവസേന മൂന്ന് സർവീസുകളുണ്ട്. പുതിയ സർവീസുകൾ വരുന്നതോടെ കേരളത്തിലേക്ക് ആഴ്ചയിൽ ആയിരത്തോളം പേർക്കും ജയ്പൂരിലേക്ക് 1200 പേർക്കും കൂടുതൽ സഞ്ചരിക്കാനുള്ള അവസരമാണ് ലഭിക്കുക.

ജയ്പൂരിലേക്ക് ജൂൺ 16നാണ് പുതിയ സർവീസ് തുടങ്ങുന്നത്. ആദ്യം ആഴ്ചയിൽ നാല് സർവീസുകളാണ് ഉണ്ടാകുക. ജയ്പൂരിലേക്ക് കൂടി സർവീസ് തുടങ്ങുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യൻ സെക്ടറുകളിലേക്കുള്ള സർവീസുകൾ 11 ആയി ഉയരും. ജൂൺ 15ന് തുർക്കിയിലേക്കും സർവീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ആഴ്ചയിൽ 3 വിമാന സർവീസുകളാണ് ഉണ്ടാകുക. കൂടാതെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് അബുദാബി വഴി കണക്ഷൻ സർവീസും പ്രയോജനപ്പെടുത്താം.

#Good #news #expatriate #Malayalis #Airline #summer #schedule

Next TV

Related Stories
#founddead  | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ്  കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

Dec 4, 2024 10:47 PM

#founddead | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു....

Read More >>
#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 4, 2024 08:50 PM

#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

പരേതരായ മുഹമ്മദ്‌, ആമീന എന്നിവരാണ്...

Read More >>
#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Dec 4, 2024 04:21 PM

#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

സല്‍വ പ്രദേശത്തിന് എതിര്‍ഭാഗത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ റോഡില്‍ കേടായി കിടന്ന ഒരു വാഹനം മാറ്റന്‍ ഉടമയെ സഹായിക്കുന്നതിന് ഇടയില്‍ മറ്റെരു...

Read More >>
#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

Dec 4, 2024 01:57 PM

#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം...

Read More >>
Top Stories










News Roundup






Entertainment News