#Mollywoodmagic | ഖത്തർ ഒരുങ്ങി; മെസ്സിയും നെയ്മറും പന്തുതട്ടിയ 974ൽ ഇനി മോളിവുഡ് മാജിക്

#Mollywoodmagic | ഖത്തർ ഒരുങ്ങി; മെസ്സിയും നെയ്മറും പന്തുതട്ടിയ 974ൽ ഇനി മോളിവുഡ് മാജിക്
Mar 3, 2024 11:07 AM | By MITHRA K P

ദോഹ: (gccnews.com) നൈൻ വൺ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക്കിന് ഒരുങ്ങി ഖത്തർ. മാർച്ച് ഏഴിന് ദോഹയിൽ നടക്കുന്ന പരിപാടിയുടെ വേദി ജനശ്രദ്ധയാകർഷിക്കുന്നു.

കഴിഞ്ഞ ലോകകപ്പിൽ ഫുട്ബോൾ ഇതിഹാസങ്ങളായ നെയ്മറും ലയണൽ മെസ്സിയും പന്തുതട്ടിയ 974 സ്റ്റേഡിയമാണ് മലയാള സിനിമാ താരങ്ങളെ കാത്തിരിക്കുന്നത്. വിനോദ പരിപാടികൾക്കായി ദോഹയിൽ ഒരുങ്ങുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വേദിയാണ്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുന്നൂറോളം തൊഴിലാളികൾ രാപകൽ ഇല്ലാതെ അധ്വാനിച്ചാണ് വേദിയുടെ പകിട്ട് കൂട്ടുന്നത്. ആദ്യമായിട്ടാണ് പ്രവാസി മണ്ണിൽ മലയാള സിനിമാലോകം വിപുലമായ പരിപാടി ഒരുക്കുന്നത്. ഏകദേശം 58 മീറ്റർ വീതിയും 14 മീറ്റർ ഉയരവും ഉള്ള വേദി മികച്ച കാഴ്ചാനുഭവമാണ് സമ്മാനിക്കുക.

കാഴ്ചകൾ കൊണ്ടും ഉള്ളടക്കം കൊണ്ടും എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമാ ലോകം ഒരിക്കൽക്കൂടി വമ്പൻ നിറപ്പകിട്ടോടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. കെട്ടിലും മട്ടിലും പുത്തൻ കാഴ്ചാ അനുഭവവുമായി ദോഹ സ്റ്റേഡിയത്തിലെ കൂറ്റൻ വേദിയിൽ മലയാള സിനിമയിലെ ഇതിഹാസങ്ങളും പിന്മുറക്കാരും ഒരു പോലെ മാറ്റുരയ്ക്കും.

#Qatar #ready #Messi #Neymar #hit #ball #now #Mollywoodmagic

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

May 8, 2025 03:57 PM

ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം...

Read More >>
Top Stories

Entertainment News