---
title: "#heartattack | ഹൃദയാഘാതം ; പ്രവാസി ഒമാനിൽ അന്തരിച്ചു"
english_title: "#heartattack #expatriate #died #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/189042/heartattack-expatriate-died-oman"
published_at: "2024-03-03T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e4135d196f2_death_oman.jpg"
keywords: []
---

# #heartattack | ഹൃദയാഘാതം ; പ്രവാസി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​: [ **ഹൃദയാഘാതത്തെ തുടർന്ന് തമിഴ്​നാട്​ ചെന്നൈ സ്വദേശി ഒമാനിൽ അന്തരിച്ചു. മുസ്തഫ സുൽത്താൻ എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ കെ. ജയരാജ്​ പ്രഭു ആണ്​ മരിച്ചത്​. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റൻറ് ജനറൽ മാനേജരായിരുന്ന ഇദ്ദേഹം.

## Article Content

**മസ്കത്ത്​: [ **ഹൃദയാഘാതത്തെ തുടർന്ന് തമിഴ്​നാട്​ ചെന്നൈ സ്വദേശി ഒമാനിൽ അന്തരിച്ചു. മുസ്തഫ സുൽത്താൻ എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ കെ. ജയരാജ്​ പ്രഭു ആണ്​ മരിച്ചത്​. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റൻറ് ജനറൽ മാനേജരായിരുന്ന ഇദ്ദേഹം.

2020 മുതൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തുവരികയായിരുന്നു. നാലുവർഷത്തെ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി ഈ മാസം നാട്ടിലേക്ക്​ പോകാനിരിക്കുകയായിരുന്നു. പിതാവ്​: വേലുസ്വാമി കാളിയപ്പൻ. ഭാര്യ: ശ്രീവിദ്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/189042/heartattack-expatriate-died-oman)