#makkah | മ​ക്ക​യി​ൽ ഹെ​ൽ​ത്ത്​ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക്​ 30 എ​മ​ർ​ജ​ൻ​സി ബാ​ഗു​ക​ൾ

#makkah | മ​ക്ക​യി​ൽ ഹെ​ൽ​ത്ത്​ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക്​ 30 എ​മ​ർ​ജ​ൻ​സി ബാ​ഗു​ക​ൾ
Apr 3, 2024 07:35 AM | By Susmitha Surendran

മ​ക്ക : (gcc.truevisionnews.com)  റ​മ​ദാ​നി​ൽ മ​ക്ക​യി​ലെ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും സേ​വ​നം ന​ൽ​കു​ന്ന​തി​ന് ഹെ​ൽ​ത്ത്​ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക്​ 30 എ​മ​ർ​ജ​ൻ​സി ബാ​ഗു​ക​ൾ.

ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന ഉ​യ​ർ​ന്ന സ​വി​ശേ​ഷ​ത​ക​ളു​ള്ള ഇ​ത്ര​യും ബാ​ഗു​ക​ൾ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്കാ​ണ് വ​ള​ൻ​റി​യ​ർ​മാ​ർ​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മ​ക്ക ആ​രോ​ഗ്യ കാ​ര്യാ​ല​യ​വും അ​മീ​റ സീ​ത്വ ബി​ൻ​ത് അ​ബ്​​ദു​ൽ അ​സീ​സ് വ​ഖ​ഫും ത​മ്മി​ലു​ണ്ടാ​ക്കി​യ ക​രാ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.ആ​രോ​ഗ്യ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് എ​മ​ർ​ജ​ൻ​സി ബാ​ഗു​ക​ളും മെ​ഡി​ക്ക​ൽ സ​പ്ലൈ​ക​ളും ന​ൽ​കു​ന്ന​തി​ന് അ​ടു​ത്തി​ടെ​യാ​ണ്​ മ​ക്ക ആ​രോ​ഗ്യ കാ​ര്യാ​ല​യ​വും അ​മീ​ർ സീ​ത്വ ബി​ൻ​ത്​ അ​ബ്​​ദു​ൽ അ​സീ​സ്​ വ​ഖ്​​ഫും സം​യു​ക്ത സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്.

സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തി​​ന്റെ ച​ട്ട​ക്കൂ​ടി​ലാ​ണ് ഈ ​ക​രാ​ർ വ​രു​ന്ന​തെ​ന്ന് മേ​ഖ​ല ആ​രോ​ഗ്യ​കാ​ര്യ ഡ​യ​റ​ക്ട​ർ ഡോ. ​വാ​ഇ​ൽ മു​തൈ​രി പ​റ​ഞ്ഞു. ഉ​യ​ർ​ന്ന നി​ല​വാ​ര​വും കാ​ര്യ​ക്ഷ​മ​ത​യും ഉ​ള്ള സ​മൂ​ഹ​ത്തി​​ന്റെ യ​ഥാ​ർ​ഥ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യാ​ണെ​ന്നും ആ​രോ​ഗ്യ​കാ​ര്യ ഡ​യ​റ​ക്​​ട​ർ പ​റ​ഞ്ഞു.

ക​രാ​ർ പ്ര​കാ​രം എ​ല്ലാ മെ​ഡി​ക്ക​ൽ സ​പ്ലൈ​ക​ളും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും ന​ൽ​കു​ന്ന​തി​ന് വ​ഖ​ഫ്​ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​മീ​ർ സീ​ത്വ ബി​ൻ​ത്​ അ​ബ്​​ദു​ൽ അ​സീ​സ്​ വ​ഖ​ഫ്​ സെ​ക്ര​ട്ട​റി ഖാ​ലി​ദ് സ​ഹ്‌​റാ​ൻ വി​ശ​ദീ​ക​രി​ച്ചു.

എ​ല്ലാ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ത്വ​വാ​ഫ്, മ​സ്​​അ അ​ങ്ക​ണ​ത്തി​നു​ള്ളി​ൽ ആ​റ്​ വ്യ​ത്യ​സ്ത പോ​യ​ൻ​റു​ക​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്നു. റ​മ​ദാ​ൻ മാ​സ​ത്തി​​ന്റെ തു​ട​ക്കം മു​ത​ൽ സ​ന്ന​ദ്ധ​സം​ഘം പ്ര​തി​ദി​നം 200 മു​ത​ൽ 900 വ​രെ കേ​സു​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു.

വി​ദ​ഗ്​​ധ ചി​കി​ത്സ ആ​വ​ശ്യ​മാ​യ കേ​സു​ക​ൾ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ മാ​റ്റു​ന്നു​വെ​ന്നും ഖാ​ലി​ദ്​ സ​ഹ്​​റാ​ൻ പ​റ​ഞ്ഞു.

#30 #emergency #bags #health #volunteers #makkah

Next TV

Related Stories
#death |നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

Jun 15, 2024 09:01 PM

#death |നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

ശമ്പള കുടിശ്ശികയും മറ്റുമായി സ്പോൺസർ നൽകാനുള്ള വലിയ തുകക്കായി കോടതിയെ സമീപിച്ച രാജീവൻ അനുകൂല വിധി...

Read More >>
#hajj | രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയായി ഹജ്ജിനെ മാറ്റരുത് -അറഫ പ്രഭാഷണത്തിൽ ശൈഖ് ഡോ. മാഹിർ അൽ മുഖൈലി

Jun 15, 2024 07:14 PM

#hajj | രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയായി ഹജ്ജിനെ മാറ്റരുത് -അറഫ പ്രഭാഷണത്തിൽ ശൈഖ് ഡോ. മാഹിർ അൽ മുഖൈലി

മക്ക ഇമാമും മുതിർന്ന പണ്ഡിത സഭാംഗവുമായ ശൈഖ് ഡോ. മാഹിർ അൽ മുഖൈലിയാണ് അറഫ പ്രഭാഷണം...

Read More >>
#death | ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ മലയാളി മരിച്ചു

Jun 15, 2024 12:54 PM

#death | ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ മലയാളി മരിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർഛിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഹജ്ജിനു...

Read More >>
#fire | കുവൈത്തില്‍ വീണ്ടും തീപിടുത്തം; 9 ഇന്ത്യക്കാര്‍ക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

Jun 15, 2024 11:44 AM

#fire | കുവൈത്തില്‍ വീണ്ടും തീപിടുത്തം; 9 ഇന്ത്യക്കാര്‍ക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണെന്നാണ്...

Read More >>
#Closed | വൃ​ത്തി​ഹീ​നം; അ​ബൂ​ദ​ബി​യി​ൽ റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി

Jun 15, 2024 11:04 AM

#Closed | വൃ​ത്തി​ഹീ​നം; അ​ബൂ​ദ​ബി​യി​ൽ റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി

ഇ​ത്ത​രം പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തു വ​രെ സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി​ല്ലെ​ന്നും അ​ഡാ​ഫ്‌​സ...

Read More >>
#Hajj2024 | ഹജ്ജിന്റെ പ്രധാന ക‍ർമമായ അറഫാ സംഗമം ഇന്ന്

Jun 15, 2024 09:30 AM

#Hajj2024 | ഹജ്ജിന്റെ പ്രധാന ക‍ർമമായ അറഫാ സംഗമം ഇന്ന്

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർ ഒരേ മനസ്സോടെ ഒത്തുചേരുന്ന അപൂർവ്വ സംഗമ വേദി കൂടിയാണ് അറഫ. 160ലധികം രാജ്യങ്ങളിൽ നിന്നായി 20 ലക്ഷത്തോളം ഹാജിമാർ...

Read More >>
Top Stories