ദോഹ: (gccnews.com) ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.
ആഭ്യന്തര മന്ത്രാലയമാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിന്‍റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രതികളുടെ കാര്‍ പിന്തുടര്‍ന്നാണ് അധികൃതര്‍ ഇവരെ പിടികൂടിയത്.
ഇവരുടെ വാഹനങ്ങളില്‍ നിന്ന് നിരവധി നിരോധിത വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്.
#Drug #trafficking, #many #contraband #found #vehicles; #Two #people #arrested